Right 1ചിറകുകൾ രണ്ടും പൊട്ടിത്തെറിച്ച് മുൻ ഭാഗം മുഴുവൻ തകർന്നുതരിപ്പണമായി കുത്തനെ പൊങ്ങി നിൽക്കുന്ന നിലയിൽ ആ വിമാനം; ചുറ്റും ചങ്ക് പൊട്ടുന്ന കാഴ്ച; അമേരിക്കയെ നടുക്കി വീണ്ടും വിമാന ദുരന്തം; ന്യൂയോർക്ക് വിമാനത്താവളത്തിൽ 'എയർ കാനഡ' വിമാനവും അഗ്നിശമന വാഹനവും കൂട്ടിയിടിച്ച് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്; അന്വേഷണം നടത്തുമെന്ന് അധികൃതർമറുനാടൻ മലയാളി ബ്യൂറോ23 March 2026 3:29 PM IST